Events Tours & Travels Resort Online Dharsan Booking Package tours All India Tour Operator Hotel & Lodging Photography & Videography Accommodation Booking
Operating as usual
പ്രിയ സുഹൃത്തുക്കളെ..
കൊറോണ വൈറസ് കാരണം നിർത്തി വച്ച നമ്മുടെ "തിരുപ്പതി യാത്ര" പാക്കേജ് ഏപ്രിൽ മുതൽ പുനരാരംഭിക്കുന്നു...
ഏപ്രിൽ 15, 2021 മുതൽ നമ്മുടെ വോൾവോ സർവീസ് കേരളം മുഴുവൻ ബുക്കിങ്, പിക്കപ്പ് സൗകര്യത്തോടെ യാത്ര തുടരുന്നു...
താമസം, ഭക്ഷണം, എന്നീ സൗകര്യത്തോടെ ഉള്ള ഈ 4 ദിവസത്തെ സർവീസ്, തിരുപ്പതി കൂടാതെ ആന്ധ്രയിലെയും തമിഴ് നാട്ടിലെയും 9 ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നു...
ഹോട്ടൽ ഭക്ഷണം പൂർണമായും ഒഴിവാക്കിയ ഈ പാക്കേജിൽ മുഴുവൻ നേരവും ആമി കാറ്റഴ്സിന്റെ തനി നാടൻ ഭക്ഷണം ലഭിക്കുന്നു...
താമസിക്കാൻ 2 ഷെറിങ് AC റൂം,
യാത്രയിൽ എപ്പോഴും വിദഗ്ദ സ്റ്റാഫിന്റെയും, ഗൈയിഡിന്റെയും സേവനം എന്നിവ നമ്മുടെ പ്രത്യേകതകൾ ആണ്...
നൂതന സൗകര്യത്തോയുള്ള 2+2 AC പുഷ്ബാക്ക് സീറ്റ് വോൾവോ ബസിലുള്ള യാത്ര നിങ്ങൾക്ക് വേറിട്ട യാത്രനുഭവം നൽകുന്നു....
ഫെബ്രുവരി 10 മുതൽ ബുക്കിങ് ആരംഭിക്കുന്ന തിരുപ്പതി തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിലേക്കുള്ള ഈ യാത്ര പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മാത്രമായിരിക്കും...
For Enquiries and Booking..
Aami Holidays Tours
All India Tour Package Operator.
Kannur - Kerala - 670702
☎️8078802864
✉️[email protected]
f/aamiholidays
നമ്മുടെ സാരഥിക്ക്...
പ്രിയ സച്ചിൻ ഭായിക്ക്...
ഒരായിരം പിറന്നാൾ ആശംസകൾ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഹണിമൂൺ പാക്കേജ്...
മുന്നാറിലെ കാടിന് നടുവിലുള്ള കൊട്ടേജിൽ..
പാക്കേജിൽ ഉൾപ്പെടുന്നവ:
🏠 2 ദിവസം കോട്ടേജിൽ താമസം
🚕വാഹന സൗകര്യം
🍛2 ഡേയ്സ് ബ്രേക്ക് ഫാസ്റ്റ്
🧸ഒരു ദിവസത്തെ സൈറ്റ് സീങ്
ഡിസംബർ 5 മുതൽ, ജനുവരി 30 വരെ
Booking:
Aami Holidays
All India Tour Package Operator
Kannur - Kerala
☎️8078802864
✉️[email protected]
#പയ്യന്നൂർ 🔄 #തിരുവനന്തപുരം
( AC VOLVO 2+2 SEMI SLEEPER )
( Night Service 6 pm to 7 am )
🚍ആദ്യ യാത്ര ഒക്ടോബർ 26 ന്
🚍കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സർവീസ്
🚍️രാത്രി ഭക്ഷണം ബുക്ക് ചെയ്യുന്നവർക്ക് ബസിൽ ലഭ്യമാണ്.
🚍ഹോട്ടൽ ഭക്ഷണം അനുവദിക്കുന്നതല്ല.
Book Your Seat
☎️8078802864
🌺പ്രിയരേ നമ്മുടെ പുതിയ സർവീസ് ഈ മാസം 26 ന് വിജയ ദശമി ദിനത്തിൽ ആരംഭിക്കുന്നു 🌺
#പയ്യന്നൂർ 🔄#തിരുവനന്തപുരം
( AC VOLVO 2+2 SEMI SLEEPER)
എറണാകുളം വഴി
വൈകുന്നേരം 6 മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ....
തളിപ്പറമ്പ ➡️കണ്ണൂർ ➡️തലശ്ശേരി ➡️വടകര കോഴിക്കോട് ➡️തൃശൂർ ➡️എറണാകുളം ആലപ്പുഴ ➡️കൊല്ലം ➡️തിരുവനന്തപുരം
🍜No Hotel food allowed..
🍛Homely food available with us
ബുക്കിങ്
Aami Holidays Tours
All India Tour Package Operator
Kannur - Kerala
☎️8078802864
✉️[email protected]
ആമി ഹോളിഡേയ്സിന്റെ തിരുപ്പതി യാത്ര നവംബർ മാസം മുതൽ എല്ലാ മുൻകരുതലുകളോടും , മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും പുനരാരംഭിക്കുന്നു...
നിങ്ങൾ നൽകിയ സ്നേഹവും സഹകരണവും ഇനിയും ഉണ്ടാകുമെന്നും വിശ്വസിക്കുന്നു ..
Aami Holidays Tours
All India Tour Package Operator
Kannur - Kerala.
☎️ 8078802864
✉️[email protected]
🌍f/aamiholidays
"തിരിച്ച് വരും ... ഉടൻ"
🌺🌺🌺🌺🌺🌺🌺🌺
"ഭഗവാനെ ഒരു ദർശനം ഇനിയെന്ന് "
"കണ്ണന്റെ പിറന്നാൾ"
കൃഷ്ണാ ഗുരുവായൂരപ്പാ ..
വൈകുണ്ഠ നാഥാ ...
ഗോവിന്ദാ..🙏
"ഭഗവാനെ നീ തന്നെ ആശ്രയം"
രാമായണശീലുകളുമായി കര്‍ക്കടക മാസം പിറന്നു. പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കര്‍ക്കടകം വറുതികളുടെ കാലമാണെന്നാണ് പറയുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കടത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കടകത്തെ പഞ്ഞമാസം, കള്ളക്കര്‍ക്കടകം എന്നിങ്ങനെ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കടകത്തെ മാറ്റിവച്ചത്...
അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിൻ്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. ഈ മാസം മനുഷ്യശരീരത്തിൽ ദഹനപ്രക്രിയ കുറവായിരിക്കും. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉത്തമം. ഇതിനാലാണ് വ്രതാനുഷ്ഠാനങ്ങൾക്ക് ഈ മാസത്തിൽ പ്രധാന്യം ഏറുന്നത്. കര്‍ക്കടക കഞ്ഞി, കര്‍ക്കടക കുളി, കര്‍ക്കടക സുഖചികിത്സ തുടങ്ങിയവ വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കു വേണ്ടി ഊര്‍ജം ആവാഹിക്കാനുള്ള ദിനചര്യകളാണ്. താള്, തകര, മത്തൻ, കുമ്പളം, ചേന, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നീ പത്തിലക്കറികള്‍ കര്ക്കടത്തിൽ കൂട്ടണമെന്നും പറയുന്നു.
കര്‍ക്കടത്തിലെ 30 നാളുകളിൽ പലവിധ പൂജകള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗണപതിഹോമവും ഭഗവതി സേവയും. കര്‍ക്കടകത്തിൻ്റെ അവസാനം ചിങ്ങ സംക്രമ ദിനത്തില്‍ പഴയ തറവാടുകളില്‍ ഐശ്വര്യ ദേവതയെ വരവേല്‍ക്കാന്‍ വീടിൻ്റെ വാതില്‍പ്പടികള്‍ കഴുകി വൃത്തിയാക്കി ഭസ്മക്കുറി വരച്ച് ചീവോതിപ്പൂവിടും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്ക് കത്തിച്ച് ഓട്ടുകിണ്ടിയില്‍ തെളിനീര് നിറച്ചുവെച്ച് തറയില്‍ ചീവോതിപ്പൂവിടും. ‘ശീപോതിക്ക് വെക്കല്‍’ എന്നാണ് ഈ ആചാരത്തിന് പറയുക.
എല്ലാ ഹൈന്ദവ വീടുകളിൽ കര്‍ക്കടക നാളുകളിൽ രാമായണ പാരായണം നടത്തിവരുന്നുണ്ട്. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം നൽകുന്നത്. എല്ലാ പാപങ്ങള്‍ക്കും പരിഹാരമായാണ് രാമായണ പാരായണം ആചാര്യന്മാര് ഉപദേശിക്കുന്നത്. കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതും ഐശ്വര്യപ്രദമാണ്. കര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
🙏ശ്രി വെങ്കിടേശം 🙏
Aami Holidays Tours - തിരുപ്പതി ദർശനം
അഹം ദൂരദസ്തേ പദാം ഭോജയുഗ്മ
പ്രണാമേച്ഛയാ ഗത്യ സേവാം കരോമി |
സകൃത്സേവയാ നിത്യ സേവാഫലം ത്വം
പ്രയച്ഛ പയച്ഛ പ്രഭോ വേംകടേശ ||
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ആദരാഞ്ജലികൾ പ്രിയ സഹോദരാ ...
പ്രിയ സുഹൃത്തിനു ഒരായിരം പിറന്നാൾ ആശംസകൾ .♥️♥️♥️♥️♥️
[03/18/20] ഏപ്രിൽ മാസത്തെ എല്ലാ ടൂർ പാക്കേജുകളും ക്യാൻസൽ ചെയ്തിരിക്കുന്നു ..
Aami Holidays Tours - തിരുപ്പതി ദർശനം
108 ദിവ്യ ദേശങ്ങളിൽ പ്രസിദ്ധമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഭൂലോക വൈകുണ്ഠ യാത്ര ...
ആമി ഹോളിഡേയ്സിന്റെ തിരുപ്പതി യാത്ര ..
◼️അടുത്ത യാത്ര 2020, ഏപ്രിൽ 16 ന് ◼️
💠 4 ക്ഷേത്രങ്ങൾ
🔶വെല്ലൂർ സുവർണ ക്ഷേത്രം
🔶ശ്രി കാളഹസ്തി പഞ്ചഭൂത ക്ഷേത്രം
🔶തിരിച്ചാണൂർ പത്മാവതി
🔶തിരുപ്പതി ബാലാജി ക്ഷേത്രം .
💠യാത്ര ചെയ്യാൻ AC VOLVO (2 + 2) ബസ്.
💠യാത്രയിൽ എല്ലാ നേരവും ആമി
കാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം .
💠ദർശനത്തിനും , പ്രസാദത്തിനും
സ്പെഷ്യൽ Q.
💠വിദഗ്ധ ഗൈഡിന്റെ സേവനം .
⏭️ഒരാൾക്ക് 6900/- രൂപ ⏮️
⚜️കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക⚜️
=========================
©️Aami Holidays Tours
All India Tour Package Operator.
Kannur - Kerala
✉️[email protected]
☎️8078 8028 64
®️Registered Under TTD
==========================
NB: തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പാലക്കാടേക്കും , തിരിച്ചു നാട്ടിലേക്കും ഉള്ള ട്രെയിൻ ടിക്കറ്റ് പാക്കേജിൽ ഉൾപ്പെടുന്നു ( 2S, SL )
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
🧚♂️🧚♂️🧚♂️അമ്പരപ്പിക്കുന്ന വിസ്മയങ്ങളുമായി ആമി ഹോളിഡേയ്സിന്റെ ഹൈദരാബാദ് ട്രിപ്പ് വീണ്ടും 🤷♀️💃
⏱️2020 മെയ് 3 ഞായറാഴ്ച ⏲️
🔴4 ദിവസത്തെ യാത്ര
💞2 ദിവസം താമസം
🚌യാത്ര ചെയ്യാൻ സെമി സ്ലീപ്പർ AC VOLVO.🚎
🍧യാത്രയിൽ ആമി കാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം 🍲
🕵️♂️യാത്രയിലുടനീളം സ്റ്റാഫിന്റേയും ഗൈഡിന്റെയും സേവനം 🗣️
♦️3 ദിവസത്തെ ഹൈദരാബാദ് ദൃശ്യ വിസ്മയം 🚺
🎒താമസിക്കാൻ ഫാമിലി ഡീലക്സ് AC റൂമുകൾ ( 3 സ്റ്റാർ )🚿
🧧എല്ലാ പ്രവേശന പാസുകളും ഉൾപ്പെടുന്നു 🛍️
💎സന്ദർശിക്കുന്ന സ്ഥലങ്ങൾ 💎
🏞️ഗോൽകൊണ്ട ഫോർട്ട്
🌁സ്നോ വേൾഡ്
🏠സലർജങ് മ്യൂസിയം
🚤ഹുസൈൻ സാഗർ
🎇ലുംബിനി പാർക്ക്
🦌നെഹ്റു പാർക്ക് 🐲
🕍ചാർമിനാർ
🕋മക്ക മസ്ജിദ്
🗼പുരി ജഗന്നാഥ ക്ഷേത്രം
🏛️ബിർള മന്ദിരം
🎥രാമോജി ഫിലിം സിറ്റി .
💵ഒരാൾക്ക് 10,800/-💷
( എല്ലാ ചിലവുകളും ഉൾപ്പെടുന്നു , ട്രാവൽ ഇൻഷുറൻസ് ഉൾപ്പെടെ )
📞അഡ്വാൻസ് ബുക്കിങ്ങിനും , കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക :
Aami Holidays Tour
All India Tour Operators
Kannur -Mattannur - Iritty.
📩[email protected]
☎️8078 8028 64
ആമി ഹോളിഡേയ്സിന്റെ അടുത്ത തിരുപ്പതി യാത്ര 2020 ഏപ്രിൽ 16 ന് പുറപ്പെടുന്നു ...
( ഏപ്രിൽ 16 മുതൽ 19 വരെ )
✳️യാത്രയിൽ✳️
💠ആമി കാറ്റേഴ്സിന്റെ നാടൻ ഭക്ഷണം
💠യാത്ര ചെയ്യാൻ ഞങ്ങളുടെ ഏറ്റവും പുതിയ AC VOLVO ബസ് ( 2+2 സെമി സ്ലീപ്പർ )
💠ദർശനത്തിന് സ്പെഷ്യൽ ക്യൂ സൗകര്യം
💠ലഡു പ്രസാദം ഉൾപ്പെടുന്നു .
💠താമസിക്കാൻ 2 ഷെയറിങ് ഡീലക്സ് റൂം
💠വിദഗ്ധ ഗൈഡിന്റെ സേവനം
💰ഒരാൾക്ക് 6900/- രൂപ
🚉തിരുവനന്തപുരം , കൊല്ലം , എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പാലക്കാടേക്കും , തിരിച്ചും ട്രെയിൻ സൗകര്യം നൽകുന്നതാണ്
( SL / 2S )🚃
🛑യാത്രയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക🛑
👥വെറും 40 പേർക്ക് മാത്രം അവസരം 👥
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala.
✉️[email protected]
☎️8078 8028 64
®️Registerd Under Tirumala Tirupati Devasthanam.
===================================
ആമി ഹോളിഡേയ്സിന്റെ അടുത്ത തിരുപ്പതി യാത്ര 2020 ഏപ്രിൽ 16 ന് പുറപ്പെടുന്നു ...
( ഏപ്രിൽ 16 മുതൽ 19 വരെ )
✳️യാത്രയിൽ✳️
💠ആമി കാറ്റേഴ്സിന്റെ നാടൻ ഭക്ഷണം
💠യാത്ര ചെയ്യാൻ ഞങ്ങളുടെ ഏറ്റവും പുതിയ AC VOLVO ബസ് ( 2+2 സെമി സ്ലീപ്പർ )
💠ദർശനത്തിന് സ്പെഷ്യൽ ക്യൂ സൗകര്യം
💠ലഡു പ്രസാദം ഉൾപ്പെടുന്നു .
💠താമസിക്കാൻ 2 ഷെയറിങ് ഡീലക്സ് റൂം
💠വിദഗ്ധ ഗൈഡിന്റെ സേവനം
💰ഒരാൾക്ക് 6900/- രൂപ
🚉തിരുവനന്തപുരം , കൊല്ലം , എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പാലക്കാടേക്കും , തിരിച്ചും ട്രെയിൻ സൗകര്യം നൽകുന്നതാണ്
( SL / 2S )🚃
🛑യാത്രയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക🛑
👥വെറും 40 പേർക്ക് മാത്രം അവസരം 👥
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala.
✉️[email protected]
☎️8078 8028 64
®️Registerd Under Tirumala Tirupati Devasthanam.
===================================
ആമി ഹോളിഡേയ്സിന്റെ അടുത്ത തിരുപ്പതി യാത്ര 2020 ഏപ്രിൽ 16 ന് പുറപ്പെടുന്നു ...
( ഏപ്രിൽ 16 മുതൽ 19 വരെ )
🔶സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ🔷
1️⃣വെല്ലൂർ സുവർണ ക്ഷേത്രം
2️⃣തിരുമല ശ്രി വെങ്കിടേശ്വര ക്ഷേത്രം
3️⃣ശ്രി കാളഹസ്തി പഞ്ചഭൂത ക്ഷേത്രം
4️⃣തിരിചാന്നുർ പത്മാവതി ക്ഷേത്രം .
✳️യാത്രയിൽ✳️
💠ആമി കാറ്റേഴ്സിന്റെ നാടൻ ഭക്ഷണം
💠യാത്ര ചെയ്യാൻ ഞങ്ങളുടെ ഏറ്റവും പുതിയ AC VOLVO ബസ് ( 2+2 സെമി സ്ലീപ്പർ )
💠ദർശനത്തിന് സ്പെഷ്യൽ ക്യൂ സൗകര്യം
💠ലഡു പ്രസാദം ഉൾപ്പെടുന്നു .
💠താമസിക്കാൻ 2 ഷെയറിങ് ഡീലക്സ് റൂം
💠വിദഗ്ധ ഗൈഡിന്റെ സേവനം
💰ഒരാൾക്ക് 6900/- രൂപ
🚉തിരുവനന്തപുരം , കൊല്ലം , എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പാലക്കാടേക്കും , തിരിച്ചും ട്രെയിൻ സൗകര്യം നൽകുന്നതാണ്
( SL / 2S )🚃
🛑യാത്രയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക🛑
👥വെറും 40 പേർക്ക് മാത്രം അവസരം 👥
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala.
✉️[email protected]
☎️8078 8028 64
®️Registerd Under Tirumala Tirupati Devasthanam.
===================================
ധന്യമായ തിരുപ്പതി ദർശനം ..
ഭക്തി സാന്ദ്രമായ ആമി ഹോളിഡേയ്സിന്റെ തിരുപ്പതി യാത്ര ...
പ്രിയ യാത്രക്കാരെ സന്തോഷ നിർവൃതിയിൽ ആറാടിച്ച 4 ദിവസങ്ങൾ ..
യാത്രയിൽ പങ്കെടുത്ത മുഴുവൻ ഭക്ത ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ....
📷ഫെബ്രുവരി 23 ന് പുറപ്പെട്ട തിരുപ്പതി യാത്രയിൽ നിന്നും.
Started Another Divine trip to Thirupathi Balaji...
#4DaysTrip #ACVOLVO
#4Temples #HomelyFood
#DelexeStay #FamilyTrip
With Our Beloved Passengers from #Trivandrum to #Kasargod.
Bijesh Aami
Soumya Bijesh
🧚♂️🧚♂️🧚♂️അമ്പരപ്പിക്കുന്ന വിസ്മയങ്ങളുമായി ആമി ഹോളിഡേയ്സിന്റെ ഹൈദരാബാദ് ട്രിപ്പ് വീണ്ടും 🤷♀️💃
⏱️2020 മെയ് 3 ഞായറാഴ്ച ⏲️
🔴4 ദിവസത്തെ യാത്ര
💞2 ദിവസം താമസം
🚌യാത്ര ചെയ്യാൻ സെമി സ്ലീപ്പർ AC VOLVO.🚎
🍧യാത്രയിൽ ആമി കാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം 🍲
🕵️♂️യാത്രയിലുടനീളം സ്റ്റാഫിന്റേയും ഗൈഡിന്റെയും സേവനം 🗣️
♦️3 ദിവസത്തെ ഹൈദരാബാദ് ദൃശ്യ വിസ്മയം 🚺
🎒താമസിക്കാൻ ഫാമിലി ഡീലക്സ് AC റൂമുകൾ ( 3 സ്റ്റാർ )🚿
🧧എല്ലാ പ്രവേശന പാസുകളും ഉൾപ്പെടുന്നു 🛍️
💎സന്ദർശിക്കുന്ന സ്ഥലങ്ങൾ 💎
🏞️ഗോൽകൊണ്ട ഫോർട്ട്
🌁സ്നോ വേൾഡ്
🏠സലർജങ് മ്യൂസിയം
🚤ഹുസൈൻ സാഗർ
🎇ലുംബിനി പാർക്ക്
🦌നെഹ്റു പാർക്ക് 🐲
🕍ചാർമിനാർ
🕋മക്ക മസ്ജിദ്
🗼പുരി ജഗന്നാഥ ക്ഷേത്രം
🏛️ബിർള മന്ദിരം
🎥രാമോജി ഫിലിം സിറ്റി .
💵ഒരാൾക്ക് 10,800/-💷
( എല്ലാ ചിലവുകളും ഉൾപ്പെടുന്നു , ട്രാവൽ ഇൻഷുറൻസ് ഉൾപ്പെടെ )
📞അഡ്വാൻസ് ബുക്കിങ്ങിനും , കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക :
Aami Holidays Tour
All India Tour Operators
Kannur -Mattannur - Iritty.
📩[email protected]
☎️8078 8028 64
Aami Holidays Tours - തിരുപ്പതി ദർശനം's cover photo
🕉️ഈ മാസത്തെ ആമി ഹോളിഡേയ്സിന്റെ "തിരുപ്പതി യാത്ര " ഫെബ്രുവരി 23 ന് പുറപ്പെടുന്നു ..🕉️
🌠 ഫെബ്രുവരി 17,18,19,20 തീയതികളിൽ ഉള്ള ബുക്കിങ്ങിന് 30% ഡിസ്കൗണ്ട് ലഭിക്കുന്നു ..
🌠നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യൂ ...
♂️വെറും 10 സീറ്റുകൾ മാത്രം ബാക്കി ..
🔶കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക :🔶
===================================
☎️8078802864
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala - 670702
✉️[email protected]
☎️8078802864
®️ Registered Under Thirumala Thirupathi Devasthanam.
🕉️ഈ മാസത്തെ ആമി ഹോളിഡേയ്സിന്റെ "തിരുപ്പതി യാത്ര " ഫെബ്രുവരി 23 ന് പുറപ്പെടുന്നു ..🕉️
🌠 ഫെബ്രുവരി 13,14,15 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ട് ലഭിക്കുന്നു ..
🌠നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യൂ ...
♂️വെറും 10 സീറ്റുകൾ മാത്രം ബാക്കി ..
🔶കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക :🔶
===================================
🔻Bijesh Nambiar🔻
9447782864
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala - 670702
✉️[email protected]
☎️8078802864
®️ Registered Under Thirumala Thirupathi Devasthanam.
🕉️ഈ മാസത്തെ ആമി ഹോളിഡേയ്സിന്റെ "തിരുപ്പതി യാത്ര " ഫെബ്രുവരി 23 ന് പുറപ്പെടുന്നു ..🕉️
🌠 ഫെബ്രുവരി 13,14,15 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ട് ലഭിക്കുന്നു ..
🌠നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യൂ ...
♂️വെറും 10 സീറ്റുകൾ മാത്രം ബാക്കി ..
🔶കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക :🔶
===================================
🔻Bijesh Nambiar🔻
9447782864
===================================
Aami Holidays Tours
All India Tour Package Operator.
Kannur - Kerala - 670702
✉️[email protected]
☎️8078802864
®️ Registered Under Thirumala Thirupathi Devasthanam.
Aami Holidays Tours - തിരുപ്പതി ദർശനം
💥108 ദിവ്യ ദേശങ്ങളിൽ പ്രസിദ്ധമായ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള ആമി ഹോളിഡേഡിന്റെ അടുത്ത യാത്ര ഫെബ്രുവരി 23 ഞായറാഴ്ച പുറപ്പെടുന്നു 💥
✳️പരിമിതമായ സീറ്റുകൾ ലഭ്യമാണ്...✳️
🌠കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക ..🌠
Aami Holidays Tour
All India Tour Package Operator.
Kannur - Mattannur - Iritty.
✉️[email protected]
☎️8078802864
🏵ആമി ഹോളിഡേയ്സിന്റെ തിരുപ്പതി യാത്ര ...🏵
🕉108 ദിവ്യ ദേശങ്ങളിൽ പ്രശസ്തമായ തിരുമല തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്കുള്ള പുണ്യ യാത്ര ...🕉
🔱ഭൂമിയിലെ വൈകുണ്ഠ ദർശനം ...🔱
🚍എല്ലാ മാസവും ആമി ഹോളിഡേയ്സിന്റെ വോൾവോ ബസ് ഇരിട്ടിയിൽ നിന്നും പുറപ്പെടുന്നു ...🚍
🎴4 ദിവസത്തെ യാത്രയിൽ 🎴
♦വെല്ലൂർ സുവർണ ക്ഷേത്രം ...
♦ശ്രി കാളഹസ്തി പഞ്ചഭൂത ക്ഷേത്രം ...
♦പത്മാവതി ക്ഷേത്രം
♦തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം
എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു ...
🚌യാത്ര ചെയ്യാൻ സെമി സ്ലീപ്പർ AC വോൾവോ ബസ്.🚎
🍲ആമി കാറ്റേഴ്സിന്റെ രുചികരമായ നാടൻ ഭക്ഷണം 🍛
🙋♂യാത്രയിൽ എപ്പോഴും വിദഗ്ധ സ്റ്റാഫിന്റേയും ഗൈഡിന്റെയും സേവനം👷
🏣താമസിക്കാൻ ഡീലക്സ് ഫാമിലി റൂമുകൾ
✡തിരുപ്പതി ദർശനത്തിനും , പ്രസാദത്തിനും സ്പെഷ്യൽ സൗകര്യം🔯
⚜ഓരോ ട്രിപ്പിലും ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രം അവസരം ലഭിക്കുന്നു ⚜
🔖ഒരാൾക്ക് 6900/- രൂപ✳️
🔔കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക 🔔
Aami Holidays Tours
All India Tour Package Operator.
Kannur- mattannur- chavassery - iritty.
✉️[email protected]
Mob: ☎8078 8028 64
💥108 ദിവ്യ ദേശങ്ങളിൽ പ്രസിദ്ധമായ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള ആമി ഹോളിഡേഡിന്റെ അടുത്ത യാത്ര ഫെബ്രുവരി 23 ഞായറാഴ്ച പുറപ്പെടുന്നു 💥
✳️പരിമിതമായ സീറ്റുകൾ ലഭ്യമാണ്...✳️
🌠കൂടുതൽ വിവരങ്ങൾക്കും , സീറ്റ് ബുക്കിങ്ങിനും ബന്ധപെടുക ..🌠
Aami Holidays Tour
All India Tour Package Operator.
Kannur - Mattannur - Iritty.
✉️[email protected]
☎️8078802864
Monday | 09:00 - 17:00 |
Tuesday | 09:00 - 17:00 |
Wednesday | 09:00 - 17:00 |
Thursday | 09:00 - 17:00 |
Friday | 09:00 - 17:00 |
Saturday | 09:00 - 17:00 |
പ്രകൃതിയുടെ സൌന്ദര്യത്തിലേയ്ക്കും, വന്യതയിലേയ്ക്കുമുളള ഒരു യാത്ര...
WANT TO BOOK A HOLIDAY TO SOUTH INDIA? BEACH LAND HOLIDAYS MAKE PLANNING YOUR TRIP SIMPLE AND AFFORDABLE.
Welcome to the official Bluesky Tours & Travels page.
Ambadi Tours & Travels is a complete transportation solution, as we are providing taxis,tourist vehicles, goods carriers.....etc
Private Transportation/Public transportation/Rental CompanySchool transportationTaxiTours & sightseeing/ all traveling solution,to make your trip BEST...!!
OUR SERVICES-HAJJ&UMRA,VISA,VISITING VISA,VISA STAMPING,EMIGRATION,PASSPORT ONLINE,YOUR PACKAGES,AIR TICKET,TRAIN TICKET,BUS TICKET,UAE XCHANGE,ETC.....
Hi We Sree Shylam travels Operates All India Tourist Vehicles For all your travel needs.We operate on Tempo Traveller,Mahindra Scorpio & Mahindra Xylo.
It is a page for promoting Kannur Tourism. Getting current updates please like the following official page of DTPC Kannur(Dept.of Tourism, Govt.of Kerala)
District Tourism Promotion Council(Dept.of Tourism, Govt.of Kerala)