Insight Tours and Travels is the leading travel company in kannur .we offer a complete travel management, everything from planing to execution of tours .
[11/17/18]
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ നിബന്ധനകളിൽ ഇന്ത്യക്കാര്‍ക്ക് ഇളവ്
ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ നിബന്ധനകളിൽ ഇന്ത്യക്കാര്‍ക്ക് ഇളവ്
Web Desk
16 Nov, 2018 at 11:35PM
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവ്. പുതിയ ഉത്തരവ് പ്രകാരം യാത്രക്കാരന് ഡെബിറ്റ് കാര്‍ഡ് ഉണ്ടായാലും മതി. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല.
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ നിബന്ധനകളിൽ ഇന്ത്യക്കാര്‍ക്ക് ഇളവ്
കഴിഞ്ഞ പതിനൊന്നിനാണ് ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍അറൈവല്‍ വിസയ്ക്ക് ഖത്തര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായുള്ളവനായിരിക്കണമെന്നായിരുന്നു പ്രധാന നിബന്ധന. ഇതിലാണിപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ നിബന്ധനകളിൽ ഇന്ത്യക്കാര്‍ക്ക് ഇളവ്
ക്രെഡിറ്റ് കാര്‍ഡിന് പകരം ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്നതാണ്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. കുടുംബമായാണ് വരുന്നതെങ്കിൽ കുടുംബത്തിലെ മുതിർന്ന ആളുടെ പേരില്‍ കാര്‍ഡുണ്ടായാലും മതി. എന്നാല്‍ ഒരുമാസം മാത്രമേ ഖത്തറില്‍ തങ്ങാവൂ.
താമസത്തിന് ഹോട്ടലില്‍ ബുക്ക് ചെയ്തതിന്റെ രസീത് കാണിക്കണം. പാസ്പാര്‍ട്ടിന് ആറ് മാസത്തെ കാലാവധി വേണം തുടങ്ങിയ നിബന്ധനകളില്‍ മാറ്റമില്ല. 2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാർക്ക് വിസയില്ലാതെ തന്നെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഖത്തർ സർക്കാർ ഒരുക്കിയത്.
[11/16/18] Jet airways ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള ( കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ) നേരിട്ടുള്ള സർവിസ് ഡിസംബർ 5 ന് നിർത്തുകയാണ്.... ടിക്കറ്റ് എടുത്തവർ ട്രാവെൽസുമായി ബന്ധപ്പെടുക
[03/10/18]
ശ്രദ്ധിക്കുക
പാകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണ പദാർത്ഥങ്ങളും UAE ഐര്പോര്ട്ടുകളിൽ 04 /03 /18 മുതൽ നിരോധിച്ചു
U A E pcc
[12/20/17] കോഴിക്കോട് എയർപോർട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഡിസംബർ 15 2017 മുതൽ കോഴിക്കോട് എയർപോർട്ട് നിശ്ശബ്ദ എയർപോർട്ട് ആയി മാറിയിരിക്കുന്നു ആയതിനാൽ യാത്ര വിളംബരം ഉണ്ടായിരിക്കുന്നതല്ല...
Indigo airlines...
IndiGo is pleased to announce 2 new International flights from Calicut with effect from 20th March 2017.
CCJ-SHJ 6E1403 6.05-5.20
SHJ-CCJ 6E1404 9.20-14.30
CCJ-MCT 6E1303 1825-2015
MCT-CCJ 6E1304 2115-0215
www.goindigo.in Looking for the Best & Cheapest Airfares on Domestic Flights & International Flights Tickets? We at IndiGo offer you the best deals on booking flights online.
Timeline Photos
Timeline Photos
[11/18/16]
Dear All,
*CIRCULAR_ New rule of UAE visa procedures for INDIAN National*
As per new UAE immigration rule, NO entry permit/visa will be issued directly from UAE for Indian national (W.E.F 09th Nov 2016)
The employer gets the reference number from the UAE immigration authority once the employment visa for the Indian employee is ready. The employee should visit nearest GAMCA Medical center & Indian consulate with this reference number, to complete the following steps in India to get their Visa original.
1. Visit nearest GAMCA Medical center and get appointment for Medical checkup ( GAMCA center will advise the name of Clinic/Hospital)
2. Produce Original Passport and Medical checkup report issued by an authorized Clinic/Hospital ( INR 3600/-)
3. Pay Biometric enrolment fee & Medical report attestation fee as stipulated by UAE Consulate/Embassy
(INR 10,000 /- Mode of Pay is Debit/Credit card with the name of individual + Card with Latest chip technology)
4. Complete procedures required such as eye imprint, decimal finger print etc (Location: Embassy/Consulate)
5. Attend personal Interview (Location : Embassy/Consulate)
After the completion of all above procedures, the candidate shall be notified of the date of receipt of passport and Visa slip.
[11/16/16]
*ATTENTION* *TO**ALL* 🌸🌸🌸🌸🌸🌸🌸🌸🌸 UAE യിൽ പുതിയ നിയമം നിലവിൽ വന്നു. ഇനി നാട്ടിലുള്ളവർ UAE യിലേക്ക് തൊഴിൽ വിസക്ക് (Employment Visa)വരുന്നവർ തിരുവനന്തപുരത്തുള്ള UAE എമ്പസിയിൽ നിന്നും ഒറിജിനൽ വിസ മേടിച്ചിരിക്കണം. മുമ്പ് വിസയുടെ പകർപ്പുമായി (COPY)അതതു എയർപോർട്ടിൽ വന്നു ഒറിജിനൽ കലക്ട ചെയ്യുന്ന രീതിയായിരുന്നു . ഇനി UAE യിൽ തൊഴിൽ വിസക്ക് വരുന്നവർക്ക് ഒരു തലസ്ഥാന യാത്ര നിർബന്ധം.
തിരുവനന്തപുരത്തേക്ക് പോകുന്നതിനു മുമ്പ് ഒറിജിനൽ പാസ്പോർട്ട്, ടൈപ്പിംഗ് സെന്ററിൽ നിന്നും എടുത്ത വിസ മെസേജ് കോപ്പി എന്നിവ കൈവശമുണ്ടെന്ന് ഉറപ്പു വരുത്തണം.
2016 നവംബർ 10 മുതൽ ഈ നിയമം പ്രാപല്യത്തിൽ വന്നിരിക്കുന്നു.
🌸🌸🌸🌸🌸🌸🌸🌸🌸
Timeline Photos
Timeline Photos
[09/17/15]
OmanAir
Calicut to muscut 7800
October
Mobile Uploads
[07/03/15]
COK – DOH
05&06-JULY
19:55 21:40
INR - 9800/-
Insight Travels's cover photo
Untitled Album
Untitled Album
Untitled Album
Insight Travels
Insight Travels's cover photo
To add value to the local natural resources using innovative eco-friendly approach.
To become one of the most superior service provider in the travel and tourism industry without compromising Quality, business ethics and integrity .......
Ambadi Tours & Travels is a complete transportation solution, as we are providing taxis,tourist vehicles, goods carriers.....etc
Lakshmi Bus Services One of the leading inter state bus service in Kerala(Kannur) . We have well maintained and highly secured with advanced Technology
OUR SERVICES-HAJJ&UMRA,VISA,VISITING VISA,VISA STAMPING,EMIGRATION,PASSPORT ONLINE,YOUR PACKAGES,AIR TICKET,TRAIN TICKET,BUS TICKET,UAE XCHANGE,ETC.....
Dear friends, Here I would like to give some basic information about Kannur, the land of theyyam and ulthsavam.In this page I would like to include historical places, tourists centers, piligrims, events which has in Kannur.
WANT TO BOOK A HOLIDAY TO SOUTH INDIA? BEACH LAND HOLIDAYS MAKE PLANNING YOUR TRIP SIMPLE AND AFFORDABLE.
We are a tours and travels company specialising in inbound and outbound tour arrangements, worldwide and also destinations within India.
If you plan a visit to Kerala! we highly recommend you to include "theyyam" in your travel plan. Theyyam season is from November to May. "Travel Kannur has started with the intention of promoting "theyyam" www.travelkannur.com