Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Palathumkadavu, Kannur.
Operating as usual
[01/03/20] Drone view of koottupuzha. Video courtesy: Chitranjali
A failed attempt to capture Solar Eclipse :)
Timeline Photos
East and West
Timeline Photos
Timeline Photos
Timeline Photos
Now.. It is the turn for Solar Panels..
Some days back.. on a rainy day. Not getting the flush of green because of mist
Iritty News __ഇരിട്ടി വാര്‍ത്തകള്‍
ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ച ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ ബേ ടാങ്ക്, പെന്സ്റ്റോക്ക്പൈപ്പുകള്, പവര്‍ഹൌസ്, സ്വിച്ച് യാര്‍ഡ് മുതലായവയടങ്ങിയ ഭാഗങ്ങള്‍ ആകാശ കാഴ്ചയില്‍ -- ഇവയ്ക്ക് നടുവിലൂടെ പോകുന്ന കച്ചേരിക്കടവ് - പാലത്തിന്‍കടവ് റോഡും കാണാം -- ഏറ്റവും താഴെയായി ബാരാപ്പോള്‍ പുഴയും കാണാം --
(ചിത്രം പകര്‍ത്തിയത് അഖില്‍ പുതുശ്ശേരി )
Changing face
Church
ഇന്ത്യയിലെ ട്രഞ്ച് വിയര് സംവിധാനത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലുതും കേരളത്തിലെ ആദ്യത്തേതുമായ ബാരാപ്പോള്‍ ജല വൈദ്യുത പദ്ധതിയുടെ യന്ത്രങ്ങളുടെ പ്രവര്‍ത്തന പരീക്ഷണം- വീഡിയോ ദൃശ്യം കാണുക -- പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കാതെ ജലം തടഞ്ഞു നിര്‍ത്താതെയാണ് ഈ വൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുക. ഫോര്‍വേ ടാങ്കില്‍ പുഴയില്‍ നിന്നും കനാല്‍ വഴി ജലം നിറച്ച് പെന്‍സ്റ്റോക്ക് പൈപ്പുവഴി കടത്തിവിട്ടു ടെര്‍ബൈന്‍ കറക്കിയാണ് വൈദ്യുതി ഉത്പാദനം സാദ്ധ്യമാക്കുന്നത്. പെന്‍സ്റ്റോക്ക് പൈപ്പ് വഴി വെള്ളം കടത്തി വിട്ടു ടെര്‍ബൈന്‍ കറക്കി നടത്തിയ പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നു. അഞ്ച് മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന 3 ടെര്‍ബൈനുകള്‍ ആണ് പദ്ധതിയില്‍ സ്ഥാപിചിരിക്കുന്നത്. ഇതില്‍ രണ്ടെന്നമാണ് വ്യാഴാഴ്ച പ്രവര്‍ത്തിപ്പിച്ചു നോക്കിയത്. പരീക്ഷണം പൂര്‍ണ്ണ വിജയമായതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ അടക്കമുള്ളവര്‍ ആവേശത്തിലായി
Happy to see our project heading to success.. All the very best to its Labours, Technicians, Engineers!!...
ബാരാപ്പോള്‍ പ്രവര്‍ത്തന പരീക്ഷണം വന്‍ വിജയം - അടുത്തംമാസം പദ്ധതികമ്മീഷന് ചെയ്യുവാന്‍ നീക്കം
**********************************************************
ഇരിട്ടി: കെ എസ് ഇ ബിയുടെ ഉടമസ്ഥതയില്‍ കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ബാരാപ്പുഴയില്‍ പ്രവര്‍ത്തി പൂര്‍ത്തിയായി വരുന്ന ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തന പരീക്ഷണം വന്‍ വിജയം. പദ്ധതിയുടെ വിയര്സൈറ്റില് നിന്നും കനാല്‍ വഴി ഫോര്‍വേ ടാങ്കില്‍ ജലം നിറച്ച് പെന്‍സ്റ്റോക്ക് പൈപ്പ് വഴി കടത്തിവിട്ട് ടെര്‍ബൈനുകള്‍ കറക്കിയാണ് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ യന്ത്രങ്ങളുടെപ്രവര്ത്തനം (മെക്കാനിക്കല്‍ പിന്നിംഗ്) പരീക്ഷിച്ചത് . പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് ഇതിനു നേതൃത്വം കൊടുത്ത കെ എസ് ഇ ബി കോഴിക്കോട് കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പി. സുചിത്ര പറഞ്ഞു. അടുത്തമാസം മദ്ധ്യത്തോടെ പദ്ധതി കമ്മീഷന് ചെയ്യാന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു.
അഞ്ച് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന 3 ടെര്‍ബൈനുകള്‍ ആണ് പദ്ധതിയില്‍ ഉത്പാദനം നടത്തുക. ഈ മൂന്നു ടെര്ബൈനുകളും ഉദ്യോഗസ്ഥര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷിച്ചു നോക്കി. പുഴയില്‍ അണകെട്ടാതെ വെള്ളം തടഞ്ഞു നിര്‍ത്താതെ ട്രഞ്ചിനീയിംഗ് രീതിയില്‍ പണിയുന്ന ഇന്ത്യയിലെ ഏറ്റവും വലുതും കേരളത്തിലെ ഈ രീതിയിലുള്ള ആദ്യത്തേതുമാണ് ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി. ഇവിടെ ഉത്പാദിപ്പിക്കുന്ന 15കിലോവാട്ട് വൈദ്യുതി ഭൂഗര്‍ഭ കേബിള്‍ വഴി 15കിലോമീറ്റര്‍ അകലെയുള്ള കുന്നോത്ത് സബ് സ്റ്റേഷനില്‍ എത്തിച്ചു 110 കെ വി യാക്കി മാറ്റിയാണ് വിതരണം നടത്തുക. 138.22 കോടി രൂപയാണ് പദ്ധതി ചെലവ്.
പ്രവര്‍ത്തന പരീക്ഷണത്തില്‍ കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ സുചിത്രയെകൂടാതെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഈശ്വര്‍ നായിക്ക്, ഡിസൈര്‍ അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മണികണ്ഠന്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രജിത്ത് കുമാര്‍, ബാലകൃഷ്ണന്, പ്രോജക്റ്റ് മാനേജര്‍ ജി. അനില്‍, പൌലോസ് ആന്റ് പൌലോസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഡയരക്ടര്‍ ടി.വി. ജോര്‍ജ്ജ്, മാനേജര്‍ ടി. വി. ബാബു എന്നിവര്‍ പങ്കെടുത്തു.
Canal starts from here..
Timeline Photos
Timeline Photos
Timeline Photos
Timeline Photos
On a dawn
Timeline Photos
The Place i love most!
Photos from Palathumkadavu's post
Untitled Album
Barapole Project Power House
What have you been up to?
What have you been up to?
Rainy Days 2
Rainy days
Timeline Photos
[04/18/15] Today is a gift. That's why it's called as The Present.
Visit www.theyyamcalendar.com for details about theyyam timings locations etc.
UMRAHA SERVICE & ALL TRAVEL RELATED SERVICES
To add value to the local natural resources using innovative eco-friendly approach.
Chamber Plaza,DoorNo.93 B & C Near Chamber Hall, Thayatheru Road Kannur Pin.670 002,Kerala, India Ph:0497-2763131,2764977,2764966 Mob:9895143394 Fax:0497-2764944 Email:[email protected]
GetAway Holidays has been venturing into new geographic arena and making utmost effort to make the best deal available to its clients.
Cannanore, a slice of God’s Own Country, and this penthouse is all of that, a slice of heaven. Just Breeze into this lovely home by the sea
Palakkayam Thattu.The gift of Nature. The real beauty of nature. This page is to notice everyone's attention to the beauty- #Palakkayam #Thattu.
Accommodation / Home / House for Family at Alakode, Kannur 2 BHK Rentals ! Long Term ! Short Term ! Holiday