Pukayuni

Pukayuni

Comments

ജോസ്ഗിരിയിലെ ഏദൻ തോട്ടത്തിലേക്ക്... സഞ്ചാരി കണ്ണൂർ യൂണിറ്റിന്റെ അടുത്ത പ്രോഗ്രാം ഒക്ടോമ്പർ 1, 2 തീയതികളിൽ ജോസ്ഗിരി വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു. കൊട്ടത്തലച്ചിമല ട്രക്കിങ്ങ്, ഓലകെട്ടിവന ട്രക്കിങ്ങ്,തിരുനെറ്റിക്കല്ല് ട്രക്കിങ്ങ്, ജീപ്പിൽ ഒരു അത്യുഗ്രൻ ഓഫ് റോഡ് യാത്ര, ക്യാമ്പ് ഫയറൊക്കെയായി രണ്ട് ദിവസം ആർത്തുല്ലസിക്കാൻ തയ്യാറായ്ക്കോള്ളൂ.... മഞ്ഞിൽ കുളിച്ചിരിക്കുന്ന മലനിരകളിലൂടെ നൂൽമഴ നനഞ്ഞ് മലകയറാം.... രാത്രിയിൽ തീ കാഞ്ഞുകൊണ്ട് യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാം... ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് മാത്രമാണവസരം... Registration link: https://goo.gl/forms/SUunzjXAkwknrgNd2 Contact: Tony 8547874647 Arun 9747342436 Poster Credits: Suhaib Vayad

We are waiting for you to reach the memorable day's in your life and career

Operating as usual

Our day and night filled with dreams like the passing mist.

From last couple of months we are getting regular rain . it's green everywhere near even in the trees. Josegiri is now officially "The Agumbe of Kerala".

Mist covered pathways of farm. We are really sorry to keep you away from these beautiful moments. Let's hope the restrictions due to covid19 pandemic will end soon and you all can come and enjoy the misty days in pukayunifarm.

Hanging bridge made up with bamboo over cement pillars near Kanamvayal, Rajagiri is one of the attraction that could be visited from pukayunifarm. The bridge is maintained and used by the nearby people to cross river Tejaswini. During monsoon the river roars beneath bridge giving and adventures experience to the visitors.

Timeline Photos

“There is only one way to avoid criticism: do nothing, say nothing, and be nothing.” – Aristotle
.
Mornings that can fill energy for a lifetime.

Rain is not only drops of water. Its the love of sky for earth. They never meet each other but sends love this way.
.
📸 @never_ending_footsteps___
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#pukayunifarm #josegiri #Kannur #mazha #monsoonkerala #monsoon #keralatourism #kerala #keralagallery #kerala360 #farmhouse #farmlife #rain #rainyseason #rainyday #kannurtourism #kannurdiaries #paithalmala #hillstation #mothernature #naturelovers #rainlover #picoftheday #instapic #traveldestination #keralatraveldiaries

Don't wake up with the regret of what you couldn't accomplish yesterday. Wake up while thinking about what will be able to achieve today. Good Morning!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#pukayunifarm #goodmorning #goodmorningpost #goodquote #goodmorningquotes #morninginspiration #morning #inspirationalquotes #life #happiness #umbrella #rainbowumbrella #Josegiri #hillstation #mistymorning #monsoonkerala #traveldestination #keralatraveldiaries #kerala #keralagram #keralatourism #wanderingkeralites #kannurtourism #kannurdiaries #kerala360 #keralagallery

Keep looking up! I learn from the past, dream about the future and look up. There’s nothing like a beautiful sunset to end a healthy day.

We understand people come here with expectations thus it's our responsibility to keep it up. That's why we always keep something special and unique. Our seasonal specialStar fruit salad with fresh strawberry drink.
.
📸@never_ending_footsteps___
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#pukayunifarm #Josegiri #kannur #traveldestination #kannurdiaries #keralatourism #starfruit #strawberry #salad #keralafoodie #foodoninstagram #farmfresh #freshfruits #salad #spices #kerala360 #incredibleindia #karnataka #instapic #picoftheday #likesforlike #mothernature #farmlife #traveldestination #keralatraveldestinations

When the whole world is fighting against it we can't just stand as a spectator. Let's win this battle against covid19 together. We are ready to provide quarantine facility long away from frustrating city nuisances at Josegiri.

Our organic strawberries are ready to touch your heart through mouth. Contact us to pluck and have fresh and juicy fruits directly from our garden.
.
.
.
.
.
.
#pukayunifarm #organic #farmfresh #tasty #strawberries #kannur #josegiri #farm #fruits #kerala #india #nature #beauty #fresh #red #berries #strawberry #tourism #attraction #agriculture #learning
@keralatourism @kannurukaar @experiential_kannur @ Pukayuni farm

രാജഗിരി to പുകയൂനി... ജോസ്‌ഗിരിയിലെ പുകയൂനിയുടെ അദ്യുതയകാംക്ഷി ബെന്നിച്ചനൊപ്പം.. ബെന്നിച്ചൻ Bennichan..

Photos from Pukayuni's post

Mount kottathalachi is the one of the highest mountains in Josegiri area and also of the district of Kannur . This spot attracts thousands of tourists interested in trekking and moderate level
Adventure. off-road jeep safari that take you to the Midway of the mountain is a great pleasure of off road experience. Green grass covered way to the top .

http://pukayunifarm.com

When it's raining here at pukayuni farm the chill breeze and the music of raindrops that fall over the palmtree leaves create a crazy symphony that no other orchestra can Campos and execute.
.
Visit us
http://pukayunifarm.com

The bamboo pillars and the Mahindra Jeep bend with the nature's indication of happiness 'the rain' is best enjoyed from the verandah of our farmhouse. The plants regain the greenery and it reflect all over the surrounding nature and habitat.
.
.
Find us at
http://pukayunifarm.com

Stand high above 3000ft , waiting for the horizon , pink turned east, clouds wake-up in mountains, refreshing breeze, the best ever morning vibes that could stay in your memories for ever. The gift of surprise that the nature prepare every day is new and unique and exclusive. Come fall in love with nature .
.
.
http://pukayunifarm.com

The mountains that call every visitor back to it again and again once you go there and get in love with them. Alakettivana is one of the highest hilltops in Kannur providing mesmerizing views of mountains in Kerala and Karnataka area. The never ending coorg mountains create an ocean of hills.

Pukayunifarm.com

സമുദ്രനിരപ്പിൽ നിന്നും 3000 അടി മുകളിൽ കുടക് മലനിരകളോട് ചേർന്നു നിൽകുന്ന മനോഹരമായ ഗ്രാമം - കണ്ണൂർ ജില്ലയിലെ ജോസ്ഗിരി. തലക്കാവേരി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ മറുകരയിൽ എഴുപതിൽ പരം ഇനങ്ങളിൽ പഴവർഗ്ഗ ചെടികളുള്ള പുകയൂണി ഓർഗാനിക്ക് ഫാം.

Homestay, tent stay, Dormitory. Conference Hall

Trekking, Off-road, Farm visit

Josegiri is a village in Kannur district situated at an elevation of 3000 ft above the sea level. Pukayuni Farm is one of the most picturesque spot of the region. With more than 70 species of orchards an organic farm on the other side of the Talakauveri Wildlife Sanctuary, the place captures our minds.

Please visit our website www.pukayunifarm.com

ഫാമിൽ ചാമ്പകൾ വേറെയും ഒരുപാട് ഉണ്ടെങ്കിലും ചാമ്പ ഒരത്ഭുതമായി തോന്നുന്നത് ഇവനിങ്ങിനെ നിറഞ്ഞു പഴുത്ത് കാണുമ്പോഴാ . ജാവൻ ചാമ്പ

Just two more rains away to the official beginning of thejaswini river rafting, 2019 .
This time pukayuni farm join hands with kerala's one of the best adventure sport providers 'xtreame adventures' on this rafting season to ensure you the perfect blend of hospitality and other adventures activities such as mount trekking and Jeep off-road along with 10 kilometer rafting extravaganza.

Stay tuned for more timely updates .

The name pukayunifarm which was there in your heart , in the internet ,in many booking websites , in many favorite list is finally arrived on our boundary wall .

The name pukayunifarm which was there in your heart , in the internet ,in many booking websites , in many favorite list is finally arrived on our boundary wall .

Welcome rain
Misty evenings with the sound of drops falling from every wet leaves .

Rainy evenings are like this here

The wide range of fruits from all around the globe decorate the property with their attractive colors and soothing aroma . Westindian cherry and strawberries in our guest's hand and Ripped starfruits.

ഹൈജീനിക്സ് ആരോഗ്യ സഹവാസം

ആരോഗ്യ പാചക ഭക്ഷണ രീതി പഠന പരിശീലന ക്യാമ്പ് , ജോസ്ഗിരി പുകയൂണി ഫാമിൽ മെയ് 11 മുതൽ 15 വരെ
#josegiri #pukayunifarm #kannur #healthyfood #healthylifestyle #organiclife #healthcamp @sanoopnarendran

രോഗ ദുരിതങ്ങളും ഭീമമായ ചികിത്സാ ചെലവുകളും ഒഴിവാക്കി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി, നാട്ടു മാമ്പഴങ്ങളും ചക്കയും മറ്റ് വേനൽപ്പഴങ്ങളും കൊണ്ട് വിരുന്നൊരുക്കി ഒരു ആരോഗ്യപഠന ക്യാമ്പ് - ഹൈജീനിക്സ്-മാർച്ച് 9-12 @ കണ്ണൂർ ജോസ് ഗിരി പുകയൂനി ഇക്കോ ഫാമിലെ ലൈഫ് സ്റ്റൈൽ അക്കാദമിയിൽ - വച്ച് നടത്തുന്നു.
സാമ്പത്തിക പരിമിതികൾ ക്യാമ്പിൽ പങ്കെടുക്കാൻ തടസ്സമല്ല.
ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം തൃപ്തികരമല്ലെന്ന് അനുഭവപ്പെട്ടാൽ ക്യാമ്പ് ഫീസിൽ നിന്ന് ആവശ്യപ്പെടുന്ന തുക മടക്കി നൽകുന്നു (Money Back/Satisfaction Guarantee)

താമസം: സ്ത്രീകൾക്കും പുരുഷൻമാർക്കും സുഖകരവും വൃത്തിയുള്ളതുമായ പ്രത്യേകം ഡോർമിറ്ററികൾ, ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 ഫാമിലികൾക്ക് ഡെക്കാത്ത്ലോൺ ടെന്റുകൾ, താമസസ്ഥലത്തോട് ചേർന്ന് ഹൈജീനിക് ടോയ്ലറ്റുകൾ, ഉറങ്ങാൻ കട്ടിൽ & ബെഡ് സൗകര്യങ്ങൾ, സ്വകാര്യത അനിവാര്യമായവർക്ക് മാത്രം 2 കോട്ടേജുകൾ.

ഭക്ഷണം: ഇക്കോ ഫാമിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്നത് (മാർച്ച് ക്യാമ്പിൽ മാങ്ങ, ചക്ക, പേരക്ക, സപ്പോട്ട, കരിക്ക്, പപ്പായ, വാഴപ്പഴങ്ങൾ എന്നിവ സമൃദ്ധമായി ലഭിക്കുന്നതാണ്.) അത്യാവശ്യം സാധനങ്ങൾ പുറത്തു നിന്ന് ലഭ്യമാക്കും.

ക്ലാസ്സുകൾ& ഹൈജീനിക്സ് ആരോഗ്യ പഠന ക്യാമ്പിലെ പരിപാടികൾ:

1- മനുഷ്യ ശരീരത്തെക്കുറിച്ചും ആരോഗ്യത്തോടെ നിലനിൽക്കാൻ ശരീരത്തിനുള്ള കഴിവുകളെ കുറിച്ചും അതിനു വേണ്ട അനുയോജ്യമായ സാഹചര്യം എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും ലളിതമായി പഠിപ്പിക്കുന്നു.

2-മനുഷ്യ ശരീരം പരിസ്ഥിതിയുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും വിവിധ സാഹചര്യങ്ങളിൽ അതിന്റെ ആശയ വിനിമയങ്ങളും പ്രതികരണങ്ങളും നൽകുന്ന സൂചനകൾ എന്തെല്ലാമെന്ന് തിരിച്ചറിയാനും അനുയോജ്യമായവ ചെയ്യാനും പര്യാപ്തമാക്കുന്നു.

3-ആരോഗ്യം, രോഗപ്രതിരോധം,രോഗകാരണങ്ങൾ ,രോഗങ്ങൾ ,രോഗശമനം എന്നിവയുടെ മാനസിക-ശാരീരിക- പാരിസ്ഥിതിക - സാമൂഹിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നതിലൂടെ പുതിയ ഒരു ജീവിത ശൈലിയിലേക്ക് മാറാൻ പ്രചോദനവും കരുത്തും നൽകുന്നു.

4 - മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ - പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു. രോഗകാരണങ്ങളെ ഒന്നൊന്നായി തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിന്റെ പടിക്കു പുറത്ത് നിർത്താൻ സാധ്യമാകുന്നു.

5-ഒരു മനുഷ്യന് അവശ്യം കിട്ടിയിരിക്കേണ്ട ശരീരചലനങ്ങളെക്കുറിച്ചും (വ്യായാമം ) വിശ്രമത്തെക്കുറിച്ചും മനസ്സിന്റെ സന്തുലനത്തെക്കുറിച്ചും പ്രായോഗിക പാഠങ്ങൾ നൽകുന്നു.

6-നല്ല ഭക്ഷണം എന്തെന്നും അതെങ്ങനെ രുചികരമായി തയ്യാറാക്കാം എന്നും നിത്യജീവിതത്തിൽ ആരോഗ്യകരവും ആസ്വാദ്യകരവുമായി നല്ല ഭക്ഷണ രീതി എങ്ങനെ പ്രായോഗികമാക്കാമെന്നും പഠിപ്പിക്കുന്നു.

7-പരിസ്ഥിതി സൗഹൃദ കൃഷിയെക്കുറിച്ചും ഏറ്റവും ചുരുങ്ങിയ സ്ഥലത്തുപോലും അതെങ്ങനെ ഫലപ്രദമായി ചെയ്യാമെന്നും പഠിപ്പിക്കുന്നു.

8 - കുഞ്ഞുങ്ങളുടെ പരിപാലനം, രക്ഷാകർതൃത്വം, സർഗ്ഗാത്മക വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യുന്നു.

9- സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സന്തോഷകരവും സുരക്ഷിതവുമായ കുടുംബ-സാമൂഹ്യ ജീവിതത്തിന്റെ പാഠങ്ങൾ പകർന്നു തരുന്നു. സർഗ്ഗാത്മകമായ സാമൂഹ്യ ജീവിതവും മാനസിക ആരോഗ്യവും സാധ്യമാകുന്നു.

10- ഭൂമിയിൽ മനുഷ്യന്റെ ഇടം, സഹജീവികളുമായുള്ള ബന്ധങ്ങൾ, നിലനിൽപിനായി നിർവഹിക്കേണ്ട പാരിസ്ഥിതിക ധർമ്മങ്ങൾ എന്നിവ തിരിച്ചറിയുന്നതിലൂടെ അർത്ഥപൂർണ്ണവും ധന്യവുമായ സുസ്ഥിര ആരോഗ്യ ജീവനം ആവിഷ്ക്കരിക്കപ്പെടുന്നു

*BETTER LIFE SOCIETY*
*SBl PERSONAL BANKING BRANCH ,TRISSUR ROUND SOUTH*
A/c No: 67397523634
IFSC : SBlN0070680

ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക:
8547092520 (Bsnl-Call & whatsapp )
7025847675(Idea)
7034484767 ( Vodafone)
ഈ നമ്പറിൽ SMS ചെയ്താൽ വിവരങ്ങൾ അറിയിക്കാം. നമ്പർ:9496856762(call)

*ക്യാമ്പ് ഡയറക്ടർ*
സനൂപ് നരേന്ദ്രൻ (ഹൈജീനിക്സ് ട്രെയിനർ)

It's #strawberry time in #pukayunifarm #josegiri . Organically cultivated strawberries are ready red in our garden . Inviting you all to come #enjoy and #experience the #aroma and #sweetness of #fresh #strawberries directly from our #garden .

Pukayuni

Vechoor and Kasarkodan കുള്ളൻ..

Urvara-Sustainable Life Society

🌻 *ഉർവ്വര ഹൈജീൻ സൊസൈറ്റി*
രോഗ ദുരിതങ്ങളില്ലാതെ ജീവിക്കാൻ- *ഹൈജീനിക്സ് ആരോഗ്യ പഠന സഹവാസം* കണ്ണൂർ ജോസ് ഗിരിയിൽ പുകയൂനി പ്രകൃതി സഹവാസ കേന്ദ്രത്തിൽ -
ഫിബ്രവരി 10, 11, 12, 13 തീയതികളിൽ

🌷 *രോഗ ദുരിതങ്ങളില്ലാതെ, ഭീമമായ ചികിത്സാ ചെലവുകൾ ഇല്ലാതെ, രോഗഭയമില്ലാതെ ആരോഗ്യത്തോടെ ജീവിക്കാൻ പഠിക്കാം*

🌺 *സുഹൃത്തുക്കളേ*
*ആരോഗ്യം,രോഗ പ്രതിരോധം, രോഗ കാരണം, രോഗം, രോഗ ശമനം എന്നിവയുടെ ശാസ്ത്രീയമായ ശാരീരിക-മാനസിക- പാരിസ്ഥിതിക - സാമൂഹിക- രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ജീവിത രീതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനും രോഗ ദുരിതങ്ങളില്ലാതെ ജീവിക്കാനും നിങ്ങളെ ഉർവ്വര ഹൈജീൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ പഠന പരിശീലന ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു*💐
*സ്ഥലം*:
🌲 കണ്ണൂർ ജില്ലയിൽ ജോസ് ഗിരി മലനിരകളിലെ🌳
*പുകയൂനി*
*പ്രകൃതി സഹവാസ കേന്ദ്രം*
🗓 *തീയതി*
*ഫിബ്രവരി 10ന് വൈകീട്ട് 4 മണി മുതൽ ഫിബ്രവരി 13 ന് ഉച്ചയ്ക്ക് 2 മണി വരെ*
🏡 *താമസം: സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും പ്രത്യേകം സുരക്ഷിതമായ ഡോർമിറ്ററി സൗകര്യം, ഹൈജീനിക് ടോയ്ലറ്റുകൾ*

🍓 *ഭക്ഷണം: സുസ്ഥിര കൃഷി രീതികളിലൂടെ ഉദ്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന പഴങ്ങൾ, മറ്റു ഭക്ഷ്യ വിഭവങ്ങൾ എന്നിവ കൊണ്ട് തയ്യാറാക്കുന്നത്*.(അപൂർവ്വം സാഹചര്യങ്ങളിൽ അല്പം ഭക്ഷ്യവിളകൾ മാർക്കറ്റിൽ നിന്ന് ലഭ്യമാക്കേണ്ടി വരാറുണ്ട്)🔴
📖 *പഠന ക്ലാസ്സുകൾ,ക്യാമ്പ് പരിപാടികൾ*📚
----------------------------------------
*ജീവശാസ്ത്രത്തിന്റെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും തത്വങ്ങളിൽ അധിഷ്ഠിതമായ സുസ്ഥിര ആരോഗ്യ ജീവനം (Hygienics) ലളിതമായി പഠിപ്പിക്കുന്നു*

*കൂടാതെ പരിസ്ഥിതി സൗഹൃദ കൃഷി, ആരോഗ്യ പാചകം എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസ്സും ചർച്ചയും*

*സ്വാഭാവിക ശരീരചലനങ്ങളിൽ അധിഷ്ഠിതമായ വ്യായാമ പരിശീലനം, മാനസിക-ശാരീരിക ആരോഗ്യം (സ്വാസ്ഥ്യം) നേടാനുള്ള പരിശീലനം എന്നിവ നൽകുന്നു*

☎ *ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:*
7034484767 (call)
9496856762 (whats app)
*കൂടുതൽ വിവരങ്ങൾക്ക്*
https://www.facebook.com/sustainable.hygienics.society/

*✅ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് അവസരം നൽകുന്നു*
*പങ്കെടുക്കുന്നവർ ജനുവരി 31ന് മുമ്പ് അഡ്വാൻസ് തുക 1000 രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.*

BETTER LIFE SOCIETY
SBl, PERSONAL BANKING BRANCH THRISSUR ROUND, SOUTH
*SB A/C NO: 67397523634*
*IFSC: SBIN0070680*

🎙ക്യാമ്പ് ഡയറക്ടർ
*സനൂപ് നരേന്ദ്രൻ*
_(ഹൈജീൻ ലൈഫ് പ്രൊപഗേറ്റർ & ട്രെയിനർ)_
https://www.facebook.com/sanoop.narendran
*🌻ജീവിത ശൈലിയിലൂടെയുള്ള രോഗപ്രതിരോധത്തിന്റെയും രോഗദുരിതങ്ങളില്ലാത്ത ജീവിതത്തിന്റെയും (ഹൃദ്രോഗം,പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ കാൻസർ,വൃക്ക-കരൾ രോഗങ്ങൾ ഉൾപ്പടെ) കലയും ശാസ്ത്രവും (Sustainable Hygienic System) അഭ്യസിക്കുന്നതിന് ഏവരേയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു*💐

*പുകയൂനി നാച്ചുറൽ ഫാം - ക്യാമ്പ് സെന്റർ*
---------------------------------------
കണ്ണൂർ ജില്ലയിൽ തലക്കാവേരി വന്യജീവി സങ്കേതത്തിന് അടുത്തായി ,പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജോസ് ഗിരി മലനിരയിൽ, സമുദ്രനിരപ്പിൽ നിന്നും 2800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുക്കുഴി എന്ന സ്ഥലത്തെ പ്രകൃതി സഹവാസ കേന്ദ്രമാണ് പുകയൂനി.(Indian Roller എന്ന പക്ഷിയുടെ പ്രാദേശിക നാമം)
45 ഓളം പഴവർഗ്ഗ ചെടികളും വൃക്ഷങ്ങളും വിവിധ പച്ചക്കറി വിളകളും അടക്കം 10 ഏക്കറിന് മുകളിൽ വ്യാപിച്ച് കിടക്കുന്ന പുകയൂനി നാച്ചുറൽ ഫാമിൽ വടക്കൻ കേരളത്തിന്റെ ഹൈറേഞ്ച് മലനിരകളുടെ ഹരിതസമൃദ്ധിയും സുഖകരമായ അന്തരീക്ഷവും അനുഭവവേദ്യമാകുന്നു. പ്രകൃതി ഭംഗിയും നാഗരിക ജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറിയുള്ള ഏകാന്തതയും ശുദ്ധമായ വായു, വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാകുന്ന ആരോഗ്യകരമായ അന്തരീക്ഷവും തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇടമാണിത്. ഈ കൃഷിയിടത്തിന്റെ അന്തരീക്ഷം പശ്ചിമഘട്ട വനത്തിന്റെ ഇലച്ചാർത്തു കളിലൂടെ തഴുകി വരുന്ന അറബിക്കടലിൽ നിന്നുള്ള കാറ്റിനാൽ വർഷം മുഴുവൻ തണുത്ത് കിടക്കുന്നു.
കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം അവധി ദിനങ്ങൾ ചെലവഴിക്കാനും, സാമൂഹികമായ ഒത്തുചേരലുകൾക്കും പരിസ്ഥിതി- കൃഷി-ആരോഗ്യ പഠന ശിബിരങ്ങൾക്കും അനുയോജ്യമായ സഹവാസ കേന്ദ്രമാണ് പുകയൂനി. സൗരോർജം, ബയോഗ്യാസ് എന്നീ പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകളാൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടം പ്ലാസ്റ്റിക് തുടങ്ങി എല്ലാവിധ മാലിന്യങ്ങളും മുക്തമായ മേഖലയാണ്. ആകെ 25 പേർക്ക് താമസിക്കാവുന്ന രണ്ട് വീടുകളും ഹൈജീനിക് ടോയ്ലറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറെക്കാലം പരിസ്ഥിതി സൗഹൃദ ഊർജ്ജ രംഗത്ത് പ്രവർത്തിച്ച ഇലക്ട്രോണിക്സ് എഞ്ചിനീയർ ശ്രീ.അനിൽകുമാർ ആണ് പുകയൂനി നാച്ചുറൽ ഫാമിന്റെ ശിൽപി. ഇന്ന് അദ്ദേഹം സുസ്ഥിര ജീവിതം - കൃഷി മേഖലയിൽ വിവിധ പരീക്ഷണങ്ങളിലാണ്.
----------------------------------------
📝 *പ്രത്യേക ശ്രദ്ധയ്ക്ക്:*

*1. ക്യാമ്പിൽ ഭക്ഷണവും താമസ സൗകര്യവും യാത്രാ സൗകര്യവും ഒരുക്കുന്നതിന് അംഗങ്ങളുടെ കൃത്യമായ എണ്ണവും മറ്റും ആവശ്യമാണ്. അതിനാൽ❌മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് ക്യാമ്പിൽ അവസരം നൽകാൻ നിർവ്വാഹമില്ല*❌

*2*. ശുദ്ധമായ വായു, കുടിവെള്ളം, പോഷക സന്തുലിതമായ ഭക്ഷണം, സൂര്യപ്രകാശം, വ്യായാമം, വിശ്രമം, ഉറക്കം, മനസ്സിന്റെ സന്തുലനം, ജൈവീക പ്രേരണകളുടെ ക്രമീകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ജീവിതവും രോഗശമനവുമാണ് ക്യാമ്പിൽ പരിശീലിപ്പിക്കപ്പെടുക. ആന്തരിക-ബാഹ്യ ശുചിത്വവും ഇതിലൂടെ ആന്തരിക സമസ്ഥിതി നിലനിർത്തലുമാണ് ( ശരിയായ പോഷണം, കാര്യക്ഷമമായ ഉപാപചയം, പൂർണമായ മാലിന്യ വിസർജനം എന്നിവയിലൂടെ ) ആരോഗ്യത്തിലേക്കുള്ള വഴി. സുസ്ഥിര ആരോഗ്യ ജീവന രീതികൾ ( Hygienic Life)ഇതിന് നിങ്ങളെ പ്രാപ്തമാക്കുന്നു. ശരീരത്തിലെ ജൈവചയാപചയവും സമൂഹത്തിലെ സാമൂഹിക ചയാപചയവും ക്രമീകരിച്ച് കാര്യക്ഷമമാക്കലാണ് സുസ്ഥിര ആരോഗ്യ ജീവിതത്തിനുള്ള മാർഗ്ഗം.

3 *ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ഉർവ്വര ആരോഗ്യ സഹവാസം എന്ന പേരിൽ ഒരു Whatsapp group നിലവിൽ ഉണ്ട്*
*അഡ്വാൻസ് അടച്ച് രജിസ്റ്റർ ചെയ്യുന്നവരെ Add ചെയ്യുന്നതാണ്*

*4* *ക്യാമ്പ് ചെലവുകൾ അംഗങ്ങൾ പങ്കിട്ടെടുക്കണം* ( ഭക്ഷണം, താമസം, പഠന ക്ലാസ്സ്, വ്യായാമ പരിശീലനം, മറ്റ് സംഘാടന ചെലവുകൾ ഉൾപ്പടെ)
*സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് ( പ്രത്യേകിച്ച് ഭക്ഷ്യ വിള കർഷകർ, മറ്റ് സർഗ്ഗാത്മക ഗ്രാമീണ തൊഴിലുകളിൽ ഏർപ്പെട്ടവർ, കൂലി തൊഴിൽ ചെയ്യുന്നവർ, പരിസ്ഥിതി - സാമൂഹ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ) പ്രസ്തുത കാര്യം ബോധ്യപ്പെടുത്തിയാൽ അർഹതപ്പെട്ട പരിഗണന നൽകുന്നതാണ്. സാമ്പത്തിക പരിമിതികൾ കൊണ്ട് ആർക്കും ക്യാമ്പിൽ പ്രവേശനം നിഷേധിക്കപ്പെടില്ല* സാമ്പത്തിക വിശദാംശങ്ങൾ അന്വേഷിച്ച് ബോധ്യപ്പെടുക.

*5* *ക്യാമ്പിൽ കുട്ടികൾക്ക് സർഗ്ഗാത്മകമായി സമയം ചെലവഴിക്കാനുള്ള സൗകര്യം ഉണ്ട്.( ഭക്ഷണം, കളികൾ, മറ്റു സർഗ്ഗാത്മക വിനോദങ്ങൾ, പഠനങ്ങൾ എന്നിവ )*

*6* *ലളിത ജീവിത പരിശീലനം കൂടി ആണ് ക്യാമ്പിന്റെ ലക്ഷ്യം. അതിനാൽ ആധുനിക നാഗരിക ജീവിതത്തിന്റെ ആർഭാടങ്ങൾ ഇവിടെ ലഭ്യമല്ല. മൺ ടൈലുകൾ പതിച്ച നിലത്ത് പായയും കിടക്കയും വിരിയും വിരിച്ച് കിടക്കാനും പ്രകൃതിയോടിണങ്ങിയുള്ള ജീവിതരീതി പാലിക്കാനും ക്യാമ്പംഗങ്ങൾ സന്നദ്ധമാകേണ്ടതാണ്*

*7* *പുകയൂനിയിൽ താമസത്തിനായി മൂന്ന് മുറികൾ ഉണ്ട്. ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം 20 ൽ താഴെ ആണെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 3 ഫാമിലിക്ക് (കുട്ടികൾ അടക്കം) ഇത് നൽകുന്നതാണ്*

*8 *ക്യാമ്പ് ന്റെ നടത്തിപ്പിന് വേണ്ട വിഭവങ്ങൾ, മനുഷ്യ സേവനങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവ് കണക്കാക്കിയാണ് ക്യാമ്പ് ചെലവ് നിശ്ചയിക്കുന്നത്*
*(6 ഓളം ആളുകൾ മുഴുവൻ സമയം അവരുടെ സേവനം നൽകുന്നു) ഇന്നത്തെ സമൂഹത്തിലെ മനുഷ്യരുടെ വരവ് -ചെലവ് അടിസ്ഥാനത്തിലും ഞങ്ങൾ തരുന്ന അറിവ്, സേവന സൗകര്യങ്ങൾ എന്നിവയുടെ മൂല്യത്തിനും അനുസരിച്ചാണ് ഈ നിർണ്ണയം. ഇത് നിങ്ങൾ പഠിച്ച് പ്രാവർത്തികമാക്കുകയാണെങ്കിൽ ഭാവിയിൽ രോഗ ദുരിതങ്ങളും രോഗഭയവും ഭീമമായ ആശുപത്രി ചെലവുകളും ഇല്ലാതെ ജീവിക്കാൻ കഴിയും*
(അപൂർവമായി സംഭവിച്ചേക്കാവുന്ന അപകടങ്ങൾ, പ്രസവ സങ്കീർണ്ണതകൾ, ജനിതക വൈകല്യങ്ങൾ, ജന്മനാ ഉളള ആരോഗ്യ പ്രശ്നങ്ങൾ, തെറ്റായ ജീവിതത്തിന്റെയും അനാരോഗ്യകരമായ ജീവിത സാഹചര്യത്തിന്റെയും ഫലമായി ഉണ്ടാകാവുന്നതും അതിൽ തന്നെ അപൂർവമായി അടിയന്തിര വൈദ്യ സഹായം ആവശ്യമായേക്കാവുന്നതുമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ (മോഡേൺ മെഡിസിൻ)സാങ്കേതിക സഹായം ആവശ്യമായേക്കാം. എന്നാൽ മറ്റ് ഒരു സാഹചര്യത്തിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാ ഇടപെടലുകൾ ശരീരത്തിൽ ആവശ്യമില്ലാതാകും. യാതൊരു തരത്തിലുമുള്ള സമാന്തര ചികിത്സാ രീതികൾ(Alternative Medicine-ബദൽ വൈദ്യങ്ങൾ) ആരോഗ്യ ജീവിതത്തിനോ രോഗശമനത്തിനോ ആവശ്യമില്ല.

*9* * ഉർവ്വര ഹൈജീൻ സൊസൈറ്റിയുടെ പരിസ്ഥിതി - കൃഷി-ആരോഗ്യ--പഠന ക്യാമ്പുകളിലെ വരുമാനം പരിസ്ഥിതി സൗഹൃദ ജീവിതം,കൃഷി,ആരോഗ്യ പരിരക്ഷണം എന്നിവയുടെ പഠന ഗവേഷണ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കപ്പെടുക*

*10* *നല്ലതെന്ന് ബോധ്യപ്പെടുന്ന പക്ഷം മറ്റു ഗ്രൂപ്പുകളിലേക്കും നിങ്ങളുടെ facebook ലേക്കും ഈ മെസ്സേജ് ഷെയർ ചെയ്യുക*🙏
*സ്നേഹം,നന്മകൾ*
🌹🌹🌹🌹🌹🌹🌹🌹

*ഉർവ്വര ഹൈജീൻ സൊസൈറ്റി*
----------------------------------------
*Sustainable Hygienics എന്ന സുസ്ഥിര ആരോഗ്യ ശാസ്ത്രത്തെക്കുറിച്ച് പഠന ഗവേഷണങ്ങളിലും അതിന്റെ പ്രചാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന പരിസ്ഥിതി -കൃഷി-ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ. സമൂഹത്തെ ആരോഗ്യ സ്വാശ്രയത്വത്തിലും സമത്വത്തിൽ അധിഷ്ഠിതമായ സുസ്ഥിര ജീവിതത്തിലും എത്തിക്കുക എന്നതാണ് ലക്ഷ്യം*
----------------------------------------
*പുകയൂനി നാച്ചുറൽ ഫാമിലേക്ക് എങ്ങനെ എത്തിച്ചേരാം?*🚌🚗

കാസർഗോഡ് (വടക്ക്) ഭാഗത്ത് നിന്ന് വരുന്നവർ

പയ്യന്നൂർ > (22 km)-ചെറുപുഴ >(5 km ) - പുളിങ്ങോം >(13 km ) - രാജഗിരി > (3 km ) - ജോസ് ഗിരി > 2 km മുക്കുഴി -പുകയൂനി ഫാം
(അനിൽ കുമാർ)

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - പയ്യന്നൂർ

2 മണിക്കൂർ ഇടവിട്ട് പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും ജോസ് ഗിരിയിലേക്ക് നേരിട്ട് ബസ് സർവീസ് ലഭ്യമാണ്. രാജഗിരി വരെ എപ്പോഴും ബസ് സർവീസ് ഉണ്ട്.

കണ്ണൂർ (തെക്ക്) ഭാഗത്ത് നിന്ന്
കണ്ണൂർ > (18km) - തളിപ്പറമ്പ് > (24 km) - ആലക്കോട് >(10 km ) - കാർത്തികപുരം > (2km )- ഉദയഗിരി >(3km) - അരി വിളഞ്ഞപൊയിൽ >(3 km ), ജോസ് ഗിരി > (2km) - മുക്കുഴി പുകയൂനി ഫാം (അനിൽകുമാർ)

ആകെ 60 km
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: കണ്ണൂർ

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ന് ജോസ് ഗിരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ട്. കാർത്തികപുരം എന്ന സ്ഥലത്തേക്ക് എപ്പോഴും ബസ്സുകൾ ഉണ്ട്. ഒരു മണിക്കൂർ ഇടവിട്ട് അരി വിളഞ്ഞ പൊയിൽ എന്ന സ്ഥലം വരെ ബസ് സർവീസ് ലഭ്യമാണ്. അവിടെ നിന്നും ഓട്ടോറിക്ഷയിൽ ജോസ് ഗിരിയിൽ എത്താം.

ക്യാമ്പ് സെന്ററിന്റെ ഫോട്ടോസ് കൂടെ ചേർക്കുന്നു.

Urvara Hygienics Society is an organisation to do research in health science(Hygienics) & placing people's health in people's hands.Also stands for Sustainable Life,Agriculture & Education.

Want your business to be the top-listed Travel Agency in Josgiri?

Click here to claim your Sponsored Listing.

Videos (show all)

Rafting at thejawsini river

Location

Category

Telephone

Address


Kerala
Josgiri
670511
About   Contact   Privacy   FAQ   Login C